App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച ഒളിമ്പിക് ഹോക്കി മെഡൽ ടീം അംഗമായിരുന്ന വ്യക്തി?

Aചരൺജിത് സിംഗ്

Bവീസ് പെയ്സ്

Cപി.കെ. ബാനർജി

Dധ്യാൻ ചന്ദ്

Answer:

B. വീസ് പെയ്സ്

Read Explanation:

  • ടെന്നസ് താരം ലിയാണ്ടർ പേസ് ന്റെ പിതാവ്


Related Questions:

ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് നടന്ന വർഷം ഏതാണ് ?
ഏതു വർഷത്തെ ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?
ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ‌ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം
Who won the first individual Gold Medal in Olympics for India?
2024 ലെ പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന ചെഫ് ഡെ മിഷനായി നിയമിതനായത് ആര് ?