Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?

Aജൂഡി ഷൈൻഡ്ലിൻ

Bറൂത്ത് ബേഡർ ഗിൻസ്ബർഗ്

Cലാൻസ് ഇറ്റോ

Dഫ്രാങ്ക് കാപ്രിയോ

Answer:

D. ഫ്രാങ്ക് കാപ്രിയോ

Read Explanation:

•യു എസിലെ റോഡ് ഐലൻഡിലെ ജഡ്ജി • സഹാനുഭൂതിയും കാരുണ്യവും നിറഞ്ഞ കോടതി വിധികളിലൂടെ ലോക ശ്രദ്ധ നേടി


Related Questions:

കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ കോർപ്പറേഷൻ ?
സഹകരണ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സഖ്യമായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ (ഐസിഎ) 2025 ലെ കോ-ഓപ്പറേറ്റീവ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ ആശുപത്രി
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്