Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ?

Aപങ്കജ് കുമാർ സിംഗ്

Bരാകേഷ് ആനന്ദ്

Cസന്തോഷ് കുമാർ

Dഅനീഷ് ദയാൽ സിംഗ്

Answer:

D. അനീഷ് ദയാൽ സിംഗ്

Read Explanation:

  • ആഭ്യന്തര സുരക്ഷയുടെ ചുമതല

  • സി ആർ പി എഫ് ITB മുൻ ഡയറക്ടർ ജനറൽ


Related Questions:

ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഡിഫൻസ് കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥാപിതമായ സ്ഥലം ഏതാണ് ?
ഇന്ത്യയുടെ മധ്യദൂര ' Surfact-to-Air ' മിസൈൽ ഏതാണ് ?
' Integrated Guided Missile Development Programme ' ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചത് എന്നായിരുന്നു ?
74ആം ആർമി ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ് ?
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?