Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) യുടെ ചെയർമാനായി തിരഞ്ഞെടുക്ക പെട്ടത്?

Aസഞ്ജയ് കുമാർ

Bഡോ. മഹേന്ദ്ര മോഹൻ ഗുപ്ത

Cഅനിൽ ത്രിവേദി

Dവിനോദ് കുമാർ

Answer:

B. ഡോ. മഹേന്ദ്ര മോഹൻ ഗുപ്ത

Read Explanation:

  • മുൻ രാജ്യസഭാ അംഗം

  • വൈസ് ചെയർമാൻ - എം.വി. ശ്രേയാംസ് കുമാർ


Related Questions:

P. K. Mahanta was the Chief Minister of
2023ലെ ടൈം മാഗസിൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി ഏത് ?
2022 ലെ സ്‌കിൽ ഇന്ത്യ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?
"ഉറങ്ങാത്ത നഗരം" എന്ന പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ നഗരം?
2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?