Challenger App

No.1 PSC Learning App

1M+ Downloads
2025 ഓവൽ ടെസ്റ്റ് ക്രിക്കറ്റിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?

Aരോഹിത് ശർമ്മ

Bവിരാട് കോഹ്ലി

Cരവീന്ദ്ര ജഡേജ

Dമുഹമ്മദ് സിറാജ്

Answer:

D. മുഹമ്മദ് സിറാജ്

Read Explanation:

  • ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഉള്ള ടെസ്റ്റ്

  • 5 മത്സര ടെസ്റ് പരമ്പര സമനിലയിൽ അവസാനിച്ചു.


Related Questions:

In 2019, FIFA under-20 World Cup will be held in
ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായിക താരം ?
2025 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച, ഓസ്ട്രേലിയൻ വനിതാ നീന്തൽ താരം?
2018ലെ വിന്റർ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?