App Logo

No.1 PSC Learning App

1M+ Downloads
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി

Aഉത്തർപ്രദേശ്

Bരാജസ്ഥാൻ

Cകർണാടക

Dമധ്യപ്രദേശ്

Answer:

B. രാജസ്ഥാൻ

Read Explanation:

  • 2025 നവംബർ മാസം ജയ്‌പ്പൂരിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്

  • 5ആമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ആണ് നടക്കാൻ പോകുന്നത്

  • കേന്ദ്ര സ്പോർട്സ് വകുപ്പ് മന്ത്രി:- മൺസൂഖ് മാണ്ഡവ്യ


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ രാജ്യങ്ങളിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബൗളർ?
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?