Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ HMPV വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം ?

Aചൈന

Bഇന്ത്യ

Cഇൻഡോനേഷ്യ

Dഈജിപ്ത്

Answer:

A. ചൈന

Read Explanation:

• ശ്വാസകോശത്തെയും ശ്വസന വ്യവസ്ഥയെയും ബാധിക്കുന്ന വൈറസ് • കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ബാധിക്കുന്നു • രോഗകാരി - ഹ്യുമൻ മെറ്റന്യുമോ വൈറസ് • രോഗലക്ഷണങ്ങൾ - ചുമ, ജലദോഷം, പനി, തുമ്മൽ • ആദ്യമായി കണ്ടെത്തിയത് - 2001


Related Questions:

2025 മെയിൽ ട്രംപ് സർക്കാരിൽ നിന്നും പടിയിറങ്ങിയ ശതകോടീശ്വരനായ വ്യക്തി ?
അമേരിക്കയുടെ ദേശീയ പക്ഷി ?
2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?
ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?
ട്രാൻസ്‌ജെൻഡർ വിവാഹവും ലിംഗമാറ്റ ശസ്ത്രക്രിയയും നിരോധിച്ച രാജ്യം ?