Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?

Aമസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്

Bകൊച്ചി ഷിപ്പ് യാർഡ്

Cലാർസൻ ആൻഡ് ടൂബ്രോ

Dഗ്ലൈഡേഴ്‌സ് ഇന്ത്യ

Answer:

C. ലാർസൻ ആൻഡ് ടൂബ്രോ

Read Explanation:

• നാവികസേനയുടെ ഭാഗമായ രണ്ടാമത്തെ മൾട്ടി പർപ്പസ് കപ്പലാണ് INS ഉത്കർഷ് • നാവികസേനയുടെ ഭാഗമായ ആദ്യ MPV - INS സമർഥക് • നിർമ്മാണം നടത്തിയത് - കാട്ടുപ്പള്ളി ഷിപ്പ്‌യാർഡ് (ചെന്നൈ)


Related Questions:

ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?
ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?
DRDO വികസിപ്പിച്ച പിനാക മൾട്ടിഭാരൽ റോക്കറ്റ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
ഇന്ത്യയും ജർമ്മനിയും ചേർന്ന് ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒപ്പുവെച്ച പദ്ധതിയുടെ പേരെന്ത് ?