App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?

AINS തുശിൽ

BINS വാഗിർ

CINS കദംബ

DINS നീലഗിരി

Answer:

D. INS നീലഗിരി

Read Explanation:

• ഇന്ത്യൻ നേവിയുടെ P-17 A സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ആദ്യ കപ്പൽ • ഇന്ത്യൻ നേവി വാർഷിപ്പ് ഡിസൈൻ ബ്യുറോ രൂപകൽപ്പന ചെയ്ത കപ്പൽ • കപ്പൽ നിർമ്മിച്ചത് - മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, മുംബൈ


Related Questions:

ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് "AL NAJAH" സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ?
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായത് ആരാണ് ?