App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ അന്തരിച്ച വനം വന്യജീവി സംരക്ഷണ പ്രവർത്തകനും മറാഠി എഴുത്തുകാരനുമായ വ്യക്തി

Aമാരുതി ചിതംപള്ളി

Bനാരായൺ ദേശ്പാണ്ഡെ

Cസതീഷ് കുൽക്കർണി

Dഅശോക് പവാർ

Answer:

A. മാരുതി ചിതംപള്ളി

Read Explanation:

•വനമുനി എന്നറിയപ്പെടുന്നു •പ്രകൃതി സംരക്ഷണം സാഹിത്യം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്


Related Questions:

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?
2022-ൽ ഐക്യരാഷ്ട്രസഭ ബഹുഭാഷയെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ പരാമർശിച്ച ഭാഷകൾ അല്ലാത്തത് ഏത് ?
അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?

2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്
  2. ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്
  3. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്
Major Dhyan Chand Sports University is being established in which place?