App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിലെ ഏത് നിയമസഭാ മണ്ഡലമാണ്?

Aനിലമ്പൂർ

Bമഞ്ചേശ്വരം

Cദേവികുളം

Dകായംകുളം

Answer:

A. നിലമ്പൂർ

Read Explanation:

  • എംഎൽഎ പി.വി. അൻവറിന്റെ രാജിയെത്തുടർന്ന്

  • നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും, ജൂൺ 2 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം, ജൂൺ 23 ന് ഫലം പ്രഖ്യാപിക്കും.


Related Questions:

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കൽ
  2. ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സി. എസ്. ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ. 
  3. പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം .
  4. പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ  ആയ “പ്ലാൻസ്പേസ്'" വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.
    ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
    കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
    കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?
    സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?