2025 ജൂണിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടത്?Aയൂൺ സുക് യോൾBമൂൺ ജെ ഇൻCലീ ജെ യങ്Dപാർക്ക് ഗ്യൂൻ ഹൈAnswer: C. ലീ ജെ യങ് Read Explanation: ലിബറൽ പാർട്ടി നേതാവാണ്പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടർന്ന് കുറ്റവിചാരണ ചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് -യൂൻ സുക് യോൽദക്ഷിണ കൊറിയൻ പ്രസിഡണ്ടിന്റെ കാലാവധി -അഞ്ചുവർഷം Read more in App