App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ദുരന്തനിവാരണ മേഖലയിലെ സംഭാവനകൾക്ക് യുഎൻ നൽകുന്ന സസാക്കാവാ പുരസ്കാരം ലഭിച്ചത്

Aഹേമന്ദ് കുമാർ പാണ്ഡെ

Bഡോ .മൃത്യുഞ്ജയ്

Cപ്രൊഫസർ സെയ്ദ് അത ഹസ്നൈൻ

Dഅൻഷു ജംസെൻപ

Answer:

B. ഡോ .മൃത്യുഞ്ജയ്

Read Explanation:

  • ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ഡയറക്ടർ

  • ഇൻഡോനേഷ്യക്കാരൻ ആയ ഹർക്കുന്റി റഹായുവിനൊപ്പം അവാർഡ് പങ്കിടും

  • ചുഴലിക്കാറ്റ് മുന്നറിയിപ്പ് രംഗത്ത് നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം

  • ഒഡീഷ സ്വദേശിയാണ്

  • സൈക്ലോൺ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു


Related Questions:

ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
2020ലെ മികച്ച സംസ്ഥാനത്തിന് ലഭിക്കുന്ന ദേശീയ ജല അവാർഡ് ലഭിച്ച സംസ്ഥാനം ?
ഏത് സംസ്ഥാനമാണ് 2022 ഫെബ്രുവരിയിൽ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചത് ?
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
2023 ലെ IFFI സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരത്തിന് അർഹനായത് ആര് ?