App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ നിര്യാതനായ പ്രശസ്തനായ പർവ്വതാരോഹകനും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ?

Aക്യാപ്റ്റൻ അവതാർ സിംഗ് ചീമ

Bഎം എസ് കോലി

Cക്യാപ്റ്റൻ ഗുർബച്ചൻ സിംഗ്

Dക്യാപ്റ്റൻ ബൽബീർ സിംഗ്

Answer:

B. എം എസ് കോലി

Read Explanation:

•എവറസ്റ്റ് പര്വതത്തിലേക്ക് ഇന്ത്യ നടത്തിയ ആദ്യ വിജയകരമായ പര്യവേഷണത്തിന്റെ നേതാവായിരുന്നു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ നിലവിൽ വന്നത് എവിടെ ?
2025 മെയിൽ പുതിയ യു പി എസ് സി ചെയർമാനായി നിയമിതനായത് ?
ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ 2021ലെ മുകുന്ദൻ സി മേനോൻ പുരസ്കാരം നേടിയത് ആരാണ് ?
Who became the youngest ever Indian to win a BWF Super 100 tournament, in 2022?
Which of these programmes aims to improve the physical infrastructure in rural areas?