App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഫ്രഞ്ച് ശാസ്ത്രജ്ഞർ കരീബിയൻ ദ്വീപായ ഗ്വാ-ഡെലൂപ്പിൽ യുവതിയിൽ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പ്

Aഗ്വാഡ പോസിറ്റീവ്

Bകരീബിയൻ ഒ-ടൈപ്പ്

Cഗ്വാഡ നെഗറ്റീവ്

Dഡെലൂപ്പ് ആർഎച്ച്-സീറോ

Answer:

C. ഗ്വാഡ നെഗറ്റീവ്

Read Explanation:

  • 15 വര്ഷം മുൻപ് ആരംഭിച്ച പരീക്ഷണങ്ങൾക്ക് ഒടുവിലാണ് പ്രഖ്യാപനം

  • ലോകത് ഈ രക്ത ഗ്രൂപ്പ് ഉള്ള ഒരേ ഒരു വ്യക്തിയാണ് യുവതി


Related Questions:

Value points are used to reduce the subjectivity of:
കേരളത്തിലെ തൃതീയ ആരോഗ്യ സ്ഥാപനങ്ങൾ ഏവ ?
To overcome the challenges of professional development, it is important to:
പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ :
Fog index of a science textbook represents its: