App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ മരണപ്പെട്ട മുൻ ഐ എസ് ആർ ഓ ശാസ്ത്രജ്ഞനും തമിഴ് എഴുത്തുകാരനുമായ വ്യക്തി

Aനെല്ലൈ സു മുത്തു

Bകെ. ശിവൻ

Cസുജാത

Dപെരുമാൾ മുരുകൻ

Answer:

A. നെല്ലൈ സു മുത്തു

Read Explanation:

  • ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളായ ചന്ദ്രയാൻ, മംഗൾയാൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നു.


Related Questions:

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?
In the RBI's Monetary Policy Committee (MPC) meeting held on 9 October 2024, how many members supported the decision to maintain the repo rate at 6.5%?
പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന ലേലപ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോർട്ടൽ ?
2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?
ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?