App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?

Aശ്രീകുമാരൻ തമ്പി

Bകെ കുഞ്ഞികൃഷ്ണൻ

Cബാലചന്ദ്രമേനോൻ

Dമധു

Answer:

B. കെ കുഞ്ഞികൃഷ്ണൻ

Read Explanation:

  • 2 ലക്ഷം രൂപയാണ് സമ്മാനത്തുക

  • 1977 കൊൽക്കട്ട ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചു

  • 1984 ൽ തിരുവനന്തപുരം ദൂരദർശന്റെ പ്രഥമ ഡയറക്ടറായി ചുമതലയേറ്റു


Related Questions:

2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സബ് ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 2025 ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്?
2025 ജൂണിൽ പോഷകാഹാര രംഗത്തെ മികവിനുള്ള ​രാജ്യാന്തര പുരസ്‌കാരമായ ഫെലോ ഓഫ് ദി ഇന്റർനാഷണൽ ന്യൂട്രിഷൻ സയൻസ് പദവി ലഭിച്ച മലയാളി
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?
2025-ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്‌കാരം ലഭിച്ചത് ?