App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ മഹാത്മാഗാന്ധി ശ്രീനാരായണഗുരു കൂടി കാഴ്ചയുടെ ശതാബ്ദി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്?

Aഭാരത് മണ്ഡപം, ന്യൂഡൽഹി.

Bവിജ്ഞാൻ ഭവൻ .ന്യൂഡൽഹി.

Cശിവഗിരി മഠം, വർക്കല, കേരളം.

Dഅംബേദ്കർ ഇന്റർനാഷണൽ സെന്റർ, ന്യൂഡൽഹി.

Answer:

B. വിജ്ഞാൻ ഭവൻ .ന്യൂഡൽഹി.

Read Explanation:

•സമ്മേളനം നടക്കുന്നത് -2025 ജൂൺ 24

•ശ്രീനാരായണഗുരു ഗാന്ധിജി കൂടിക്കാഴ്ച സംബന്ധിച്ച് സച്ചിദാനന്ദ സ്വാമി രചിച്ച പുസ്തകം -ശ്രീ നാരായണഗുരു ആൻഡ് മഹാത്മാഗാന്ധി

•സമ്മേളനത്തിൽ വച്ചു പുസ്തകം പ്രകാശനം ചെയ്യുന്നത് ഗോകുലം ഗോപാലൻ


Related Questions:

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
ഇന്ത്യയിൽ ഏത് സംസ്ഥാനമാണ് ആദ്യമായി സംസ്ഥാനതല കാലാവസ്ഥാ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത് ?
2023 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?
2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?