App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ മെറ്റയുടെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റത്

Aഅരുൺശ്രീനിവാസൻ

Bഅജിത് മോഹൻ

Cസന്ധ്യാ ദേവനാഥൻ

Dവിജയ് ശേഖർ ശർമ്മ

Answer:

A. അരുൺശ്രീനിവാസൻ

Read Explanation:

  • ജൂലൈ 1 നു ചുമതലയേൽക്കും

  • നിലവിൽ ആഡ്‌സ് ബിസിനസ് ഇൻ ഇന്ത്യ മേധാവിയാണ്


Related Questions:

ഇന്ത്യയിലെ ആദ്യ ക്വാണ്ടം ഡയമണ്ട് മൈക്രോചിപ്പ് ഇമേജർ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഗവേഷണ സ്ഥാപനം ഏത് ?
സ്വന്തമായി ഉപ്രഗഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?
Indian Science Abstract is published by :
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?