Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ റഷ്യയ്ക്ക് 200 കോടി ഡോളറിന്റെ നഷ്ടം വരുത്തിയ യൂക്രയിൻ ആക്രമണത്തിന്റെ പേര് ?

Aഓപ്പറേഷൻ ബ്ലൂ നെബുല

Bഓപ്പറേഷൻ സ്പൈഡർസ് വെബ്

Cഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം

Dഓപ്പറേഷൻ സീ ബ്രീസ്‌

Answer:

B. ഓപ്പറേഷൻ സ്പൈഡർസ് വെബ്

Read Explanation:

  • യുക്രെയിനിൻറെ പ്രധാന സുരക്ഷ ഏജൻസി : SBU

  • റഷ്യൻ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച് റഷ്യക്കുള്ളിൽ ഡ്രോണുകൾ എത്തിച്ചുള്ള ആക്രമണം

  • റഷ്യയിൽ ആക്രമിക്കപ്പെട്ടത് 5 വ്യോമത്താവളങ്ങൾ.

  • ഒലെന്യ വ്യോമതാവളം

  • ഇവാനോവോ വ്യോമതാവളം

  • ഡയാഗിലെവോ വ്യോമതാവളം

  • ബേലയ വ്യോമതാവളം

  • അമുർ വ്യോമതാവളം


Related Questions:

നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം ഏത്?
പഞ്ചാബി ഭാഷ സംസാരിക്കുന്നവർക്ക് പഞ്ചാബ് സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ ?
' ഡയറ്റ് ' ഏതു രാജ്യത്തിന്റെ പാർലമെന്റ് ആണ് ?
Capital city of Canada ?