Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രീസ് ന്റെ (CII ) പ്രസിഡന്റ് ആയി ചുമതല ഏറ്റത്

Aരാജീവ് മോമാനി

Bആർ. ദിനേശ്

Cടി. വി. നരേന്ദ്രൻ

Dസഞ്ജീവ് പുരി

Answer:

A. രാജീവ് മോമാനി

Read Explanation:

  • ഏർനെസ്റ് ആൻഡ് യങ് (EY ) യുടെ ചെയർമാനാണ്


Related Questions:

ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?
മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
2023 ഒക്ടോബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പുവച്ച രാജ്യം ഏത് ?
Which institution released the ‘Compendium on the innovations on technology’?