2025 ജൂലായിൽ ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാർ ഒപ്പിട്ട രാജ്യം ?Aഅമേരിക്കBബ്രിട്ടൻCഓസ്ട്രേലിയDകാനഡAnswer: B. ബ്രിട്ടൻ Read Explanation: കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 99 ശതമാനം താരിഫ് ഇളവ് ലഭിക്കുംബ്രിട്ടീഷ് പ്രധാനമന്ത്രി :കെയര്‍ സ്റ്റാരമർകരാറില് ഒപ്പുവച്ചത്കേ-ന്ദ്രമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും Read more in App