App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?

AINS വിക്രമാദിത്യ

BINS വിക്രാന്ത്

CINS തമാൽ

DINS വിശാൽ

Answer:

C. INS തമാൽ

Read Explanation:

  • 2025 ജൂലൈ 1-ന് റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ വെച്ച് ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത ഇൻഡോ-റഷ്യൻ യുദ്ധക്കപ്പലാണ് INS തമാൽ.

  • ഇന്ത്യയുടെ "ആത്മനിർഭർ ഭാരത്", "മേക്ക് ഇൻ ഇന്ത്യ" സംരംഭങ്ങളുടെ ഭാഗമായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പലാണിത്.


Related Questions:

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ സൈനിക മേധാവി
2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?