App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ കേന്ദ്രസർക്കാർ പുറത്തു വിടാൻ തീരുമാനിച്ച അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെ ചുമത്തിയിരുന്ന വിവാദ ആഭ്യന്തര സുരക്ഷാ നിയമം

Aദേശീയ സുരക്ഷാ നിയമം

Bമിസ

Cഭീകരവാദ വിരുദ്ധ നിയമം

Dവിദേശനാണ്യ സംരക്ഷണ സ്മഗ്ളിംഗ് വിരുദ്ധ നിയമം

Answer:

B. മിസ

Read Explanation:

  • മെയ്ന്റനെൻസ് ഓഫ് ഇന്റെർണൽ സെക്യൂരിറ്റി ആക്ട്

  • ആദ്യമായാണ് വിവരങ്ങൾ പുറത്തുവിടാൻ തീരുമാനിക്കുന്നത്

  • 1975 -77 കാലഘട്ടത്തിൽ ജയപ്രകാശ് നാരായണൻ മൊറാർജിയുടെ ആയി എ ബി വാജ്പേയ് എൽകെ അധ്വാനി തുടങ്ങി ഒട്ടേറെ നേതാക്കളെ ജയിലിൽ അടച്ചിരുന്നു

  • 1971 ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന നിയമം 1978 ജനത പാർട്ടി അധികാരത്തിലെത്തിയപ്പോഴാണ് പിൻവലിച്ചത്


Related Questions:

The division of each state into territorial constituencies for Lok Sabha is done by the Delimitation Commission. This delimitation has been freezed till which year?
നിലവിലുള്ള സ്ഥാപനങ്ങളെയും, ചട്ടക്കൂടുകളെയും അട്ടിമറിച്ച് ഒരു പുതിയ ക്രമം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നവ ഏത് തരം പാർട്ടിയാണ് ?
നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ വന്ന വർഷം ഏതാണ് ?
മൗലാനാ അബ്‌ദുൽ കലാം ആസാദ് പ്രഥമ മന്ത്രിസഭയിലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?