2025 ജൂലായിൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി ?Aസി സദാനന്ദൻBഎം. എ. ബേബിCവയലാർ രവിDകെ. ബാലകൃഷ്ണൻAnswer: A. സി സദാനന്ദൻ Read Explanation: സംസ്ഥാന ബി ജെ പി വൈസ് പ്രസിഡന്റ്അക്രമത്തിൽ 2 കാലും നഷ്ടപെട്ട വ്യക്തി2025 ജൂലായിൽ നാമനിർദേശം ചെയ്യപ്പെട്ട മറ്റു വ്യക്സ്തികൾമുൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശുക്ല ,മുംബൈ ഭീകരാക്രമണ കേസ് ലെ അഭിഭാഷകനായ ഉജ്വൽ നിഗം ചിത്രകാരി മീനാക്ഷി ജെയിൻ2031 ജൂലൈ 12 വരെയാണ് കാലാവധി Read more in App