Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ജോർജിയയിൽ നടന്ന 8 മുതൽ 12 വയസ്സ് വരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടിയ മലയാളി താരം?

Aഅനുശ്രീ എസ്.

Bസാരംഗ് വി.

Cദിവി ബിജേഷ്

Dമിയാ ജോസ്

Answer:

C. ദിവി ബിജേഷ്

Read Explanation:

ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം.

•ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം.

•കോമൺവെൽത്ത് റാപ്പിഡ് ചെസ് അണ്ടർ 10 ചാമ്പ്യൻ.

•ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി.


Related Questions:

2020ൽ അർജുന അവാർഡ് നേടിയ ഹോക്കി താരം ആര്?
2025-ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി?
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി ?
Who is known as Father Of Modern Olympics ?