Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ പ്രതിരോധ, ഭീകരവിരുദ്ധ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ആറ് കരാറുകളിൽ ഒപ്പുവച്ച രാജ്യം ?

Aബ്രസീൽ

Bറഷ്യ

Cഅമേരിക്ക

Dഫ്രാൻസ്

Answer:

A. ബ്രസീൽ

Read Explanation:

  • ബ്രസീലിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • ബ്രസീലിയൻ പ്രസിഡന്റ് -ലൂയിസ് ഇനാസിയോ ലുലാട സിൽവ


Related Questions:

കഴിഞ്ഞ വർഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്?
2025 ഏപ്രിലിൽ അതീവ പ്രഹരശേഷിയുള്ള നോൺ ന്യൂക്ലിയാർ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം ?
ലോകത്തിൽ ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്?
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
2025 ഒക്ടോബറിൽ, ദയാവധം നിയമവിധേയമാക്കിയ രാജ്യം?