App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 14 വര്ഷം പഴക്കമുള്ള ലോക റെക്കോർഡ് തിരുത്തിയത്

Aമൈക്കിൾ ഫെൽപ്സ്

Bകെയ്ലെബ് ഡ്രെസ്സൽ

Cഡേവിഡ് പോപോവിച്ചി

Dലിയോ മർഷോൻ

Answer:

D. ലിയോ മർഷോൻ

Read Explanation:

  • രാജ്യം -ഫ്രാൻസ്

  • 2025 ലെ ലോക നീന്തൽ ചാമ്പ്യൻഷിപ് വേദി -സിംഗപ്പൂർ

  • 2011 ഷാങ്ങ്ഹായ് ലോക ചാമ്പ്യൻഷിപ്പിൽ യുഎസിന്റെ റയാൻ ലോക്ടായെ കുറിച്ച റെക്കോർഡ് ആണ് മറികടന്നത്


Related Questions:

2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
ഒളിമ്പിക്സ് പതാകയുടെ നിറം ?
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
ആദ്യകാലത്ത് മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം ?
2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?