App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ സമ്പൂർണ്ണ ചെസ്സ് ഗ്രാമമാകാൻ പദ്ധതി ആരംഭിക്കുന്ന കേരളത്തിലെ ഗ്രാമം?

Aമാരാരിക്കുളം

Bകടലുണ്ടി

Cഇരവിപേരൂർ

Dഒഞ്ചിയം

Answer:

B. കടലുണ്ടി

Read Explanation:

  • മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതി

  • കോവിഡാനന്തരം കുട്ടികളിൽ കൂടുതലായി കാണുന്ന അലസത ,ശ്രദ്ധ എന്നിവ മറികടക്കാനും ലഹരി വിരുദ്ധ പ്രതിരോധ പ്രചരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും ലക്ഷ്യമിട്ടിട്ടുള്ളതാണ് പദ്ധതി

  • 2026 ജനുവരിയിൽ കടലുണ്ടിയെ സമ്പൂർണ്ണ ചെസ് ഗ്രാമമായും പ്രഖ്യാപിക്കും


Related Questions:

ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ?
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?
കേരളത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം :
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :