App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയ മൂന്നാമത്തെ വസ്തു?

Aഒമുവാമുവ

B3ഐ /അറ്റ്ലസ്

Cബോറിസോവ്

Dകെപ്ലർ-186എഫ്

Answer:

B. 3ഐ /അറ്റ്ലസ്

Read Explanation:

•വാൽനക്ഷത്രം

•ചിലയിലെ റയോ ഹാർട്ടഡോയിൽ സ്ഥാപിച്ചിട്ടുള്ള നാസയുടെ ടെലിസ്കോപ്പ് ആണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്

•2017 ഒക്ടോബറിൽ സൗരയൂഥത്തിൽ കണ്ടെത്തിയ ശില -ഔമാമുവ

•2019ൽ കണ്ടെത്തിയ ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രം- ബോറിസോവ്


Related Questions:

Who wrote the book "The Revolutions of the Heavenly Orbs"?
ഹോപ്പ് 315 എന്ന നവജാത നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ ദൂരദർശിനി
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം ?
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള "ബെന്നു" ഛിന്ന ഗ്രഹത്തിലേക്ക് "ഓസിരിസ് റെക്സ്" എന്ന പേടകം അയച്ച ബഹിരാകാശ ഏജൻസി ഏത് ?