App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ് ഗായികയും നടിയുമായ വ്യക്തി

Aബാർബറ സ്ട്രീസാൻഡ്.

Bഡയാന റോസ്.

Cകോനിഫ്രാൻസിസ്.

Dലിസ മിനെല്ലി.

Answer:

C. കോനിഫ്രാൻസിസ്.

Read Explanation:

  • 1962ൽ കോനിപാടിയ 'പ്രിറ്റിലിറ്റിൽ ബേബി' എന്ന ഗാനം ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് വിയോഗം.


Related Questions:

Which architect founded the Bauhaus school of design ?
തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ രചന അല്ലാത്തത് ഏത്?
"ഗ്വേർണിക്ക' എന്ന പ്രസിദ്ധ ചിത്രത്തിന്റെ ചിത്രകാരൻ ആര് ?
The painter who is called " Christ of coal mines " ?
Colours derived from mixing pigments of primary and adjoining secondary colours