App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ അന്തരിച്ച മുൻ കെപിസിസി പ്രസിഡന്റും മുൻ ധനമന്ത്രിയും ആയിരുന്ന പ്രശസ്ത രാഷ്ട്രീയ നേതാവ് ?

Aടി വി പത്മരാജൻ

Bകെ.എം. മാണി

Cഉമ്മൻ ചാണ്ടി

Dകെ. കരുണാകരൻ

Answer:

A. ടി വി പത്മരാജൻ

Read Explanation:

•കെ കരുണാകരൻ ചികിത്സാർത്ഥം അമേരിക്കയിൽ പോയപ്പോൾ മുഖ്യമന്ത്രി ചുമതല അടക്കം അദ്ദേഹം വഹിച്ചിരുന്നു


Related Questions:

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' - ആരുടെ കൃതിയാണ് ?
What type of political party system does India have?
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
Which of the following best describes the legal phrase amicus curiae ?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?