App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ തുറന്ന രാജ്യത്തെ രണ്ടാമത്തെ വലിയ കേബിൾ പാലം നിലവിൽ വന്ന സംസ്ഥാനം

Aമഹാരാഷ്ട്ര

Bകർണാടക

Cകേരളം

Dഗുജറാത്ത്

Answer:

B. കർണാടക

Read Explanation:

  • നിർമിച്ചിരിക്കുന്നത് : ശിവമൊഗ്ഗ ശരാവതി അണക്കെട്ടിന് കുറുകെ

  • നീളം- 2.44 കിലോമീറ്റർ

  • ഉൽഘാടനം ചെയ്തത് -കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

  • ദേശീയ പാത -369 ഇ യുടെ ഭാഗം


Related Questions:

NW-3 കടന്നുപോകുന്ന സംസ്ഥാനം ഏതാണ് ?
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
Waterways may be divided into inland waterways and .................
When did the National Waterways Act come into force?