App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ് ' അവാർഡ് ലഭിച്ചത് ?

Aരാം നാഥ് കോവിന്ദ്

Bദ്രാൗപദി മുർമു

Cനരേന്ദ്ര മോദി

Dസിറിൽ രാമഫോസ

Answer:

C. നരേന്ദ്ര മോദി

Read Explanation:

  • നമീബിയയിൽ മാത്രം കാണപ്പെടുന്ന പുരാതന മരുഭൂമി സസ്യമായ വെൽവെച്ച് മിറാബിലിസിന്റെ പേരിലുള്ളതാണ് അവാർഡ്

  • നമീബിയൻ പ്രസിഡന്റ് ഡോ .നെതുമ്പോ നന്ദിൻഡൈത്വ


Related Questions:

2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
"പാവങ്ങളുടെ അമ്മ" എന്നറിയപ്പെടുന്നത് :
Who is the President of France ?
സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്നു?
മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്‌?