Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ പശ്ചിമ നാവിക കമാൻഡ് മേധാവിയായി ചുമതലയേറ്റത് ?

Aവൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

Bവൈസ് അഡ്മിറൽ അതുൽ കുമാർ ജെയിൻ

Cഅഡ്മിറൽ കരംബീർ സിംഗ്

Dറിയർ അഡ്മിറൽ സഞ്ജയ് വാത്സ്യായൻ

Answer:

A. വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

Read Explanation:

  • 2025 ജൂലൈ 31-ന് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പശ്ചിമ നാവിക കമാൻഡ് മേധാവിയായി (Flag Officer Commanding-in-Chief, Western Naval Command) ചുമതലയേറ്റു.

  • സ്വദേശം - കർണാടക

  • വൈസ് അഡ്മിറൽ സഞ്ജയ് സിംഗിന്റെ പിൻഗാമി


Related Questions:

Which of the following best describes the Trishul missile?
2024 ആഗസ്റ്റിൽ അന്തരിച്ച സുന്ദർരാജൻ പദ്മനാഭൻ ഏത് ഇന്ത്യൻ പ്രതിരോധ സേനയുടെ മേധാവിയായിരുന്നു ?
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?
2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?