App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം

A202507 നായർ

B333205 നായർ

C333205 മേനോൻ

D100000 രാമൻ

Answer:

B. 333205 നായർ

Read Explanation:

  • ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് വിഭാഗം ഗവേഷകനും സോഫ്റ്റ്‌വെയർ വിദഗ്ധനുമായ ഡോക്ടർ എ ഹരി നായരുടെ പേരാണ് ചിന്ന ഗ്രഹത്തിന് നൽകിയത്

  • 'ബെന്നു' എന്ന ചിന്ന ഗ്രഹത്തിൽ എത്തി സാമ്പിളുകൾ ശേഖരിക്കുന്ന "ഒസിരിസ് റെക്സ്" ദൗത്യത്തിലെ പ്രധാന പങ്കു വഹിച വ്യക്തിയുമാണ് .

  • ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ജീവസാധ്യത തേടിയുള്ള "ഡ്രാഗൺ ഫ്ലൈ" എന്ന നാസ ദൗത്യത്തിനും രൂപം കൊടുത്തവരിൽ പ്രധാനിയായിരുന്നു ഹരി.


Related Questions:

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
സൂര്യന്റെ പ്രതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലുപ്പമുള്ള കറുത്ത ഭാഗം കണ്ടെത്തിയത് ഏത് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞരാണ് ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
Sierra Nevada Corporation (SNC) , American private aerospace company founded in the year :
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?