Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂൺ പ്രകാരം RBI റിപ്പോ നിരക്ക്

A6.5%

B5.5%

C4%

D7.25%

Answer:

B. 5.5%

Read Explanation:

  • 6%ൽ നിന്നാണ് 5.5%ലേക്ക് മാറിയത്

  • പുതുക്കിയ CRR -3%

  • 4ൽ നിന്നാണ് 3 ലേക്ക് മാറിയത്


Related Questions:

കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏതാണ് ?
ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?
റിസർവ് ബാങ്ക് ഇന്ത്യ (RBI) യെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ഏത് ?
The longest serving governor of RBI:
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :