Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച, പാകിസ്താന്റെ കേന്ദ്രബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ആദ്യ വനിതാ ഗവർണറും നിലവിൽ പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർപേഴ്സനുമായ വ്യക്തി?

Aഇഷാത് ഹുസൈൻ

Bഷംഷദ് അക്തർ

Cസനം അക്തർ

Dസഞ്ജു ഷംഷാദ്

Answer:

B. ഷംഷദ് അക്തർ

Read Explanation:

  • 2006-2009 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ ഗവർണർ ആയിരുന്നു.

  • ഈ സ്ഥാനത്തിരുന്ന ഏക വനിതയാണ്.


Related Questions:

Which of the following statements are True?

  1. State Cooperative Banks provide financial assistance to District and Primary Cooperative Banks
  2. Primary Cooperative Banks operate at the village level and encourage saving habits.

    സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

    1. 1982ൽ പ്രവർത്തനമാരംഭിച്ചു
    2. ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
    3. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു
      ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
      സൗത്ത് മലബാർ ഗ്രാമീണ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപം കൊണ്ട പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു ?
      What unique role does the Small Industries Development Bank of India (SIDBI) play in the growth of SMEs?