2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത പലസ്തീൻ സംവിധായകൻ?
Aനബീൽ അയദ്
Bഇലിയാ സുലൈമാൻ
Cമുഹമ്മദ് ബക്രി
Dഅന്നീസ് ബസ്സി
Answer:
C. മുഹമ്മദ് ബക്രി
Read Explanation:
തിരുവനന്തപുരത്ത് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചതിൽ ഉൾപ്പെട്ട, ഇദ്ദേഹം അഭിനയിച്ച ചിത്രം - ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു