• കേന്ദ്രം മൂന്ന് പുതിയ വിമാനക്കമ്പനികൾക്ക് അനുമതി നൽകി
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് എയർ, തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായ ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്കാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം എതിർപ്പില്ലാരേഖ (എൻഒസി) നൽകിയത്.
• ഉത്തർപ്രദേശിലെ ലഖ്‌നൗ ആസ്ഥാനമായ ശംഖ് എയറിന് നേരത്തേ എൻഒസി നൽകിയിരുന്നു.
• 2026 മാർച്ചിൽ സർവീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു
• കേന്ദ്ര വ്യോമയാനമന്ത്രി - രാം മോഹൻ നായിഡു