Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭരത് മുരളി കൾച്ചറൽ സെന്ററിന്റെ പതിനാലാമത് ചലച്ചിത്ര പുരസ്കാരത്തിന് അർഹനായത്?

Aതിലകൻ

Bനെടുമുടി വേണു

Cഒടുവിൽ ഉണ്ണികൃഷ്ണൻ

Dജഗതി ശ്രീകുമാർ

Answer:

D. ജഗതി ശ്രീകുമാർ

Read Explanation:

പുരസ്‌കാര തുക - 25000 രൂപ

• നടൻ മുരളിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്


Related Questions:

55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന മലയാളം ചിത്രം ഏത് ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?
ഇന്ത്യയും ഏത് അയൽ രാജ്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സിനിമയാണ് "Mujib- the Making of a Nation" ?
പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകന്‍ ?