2025 ഡിസംബറിൽ ഗോൾഡ് കാർഡ് വിസ പദ്ധതി ആരംഭിച്ച രാജ്യം ?AകാനഡBഅമേരിക്കCയുകെDഓസ്ട്രേലിയAnswer: B. അമേരിക്ക Read Explanation: • 10 ലക്ഷം ഡോളർ (ഏകദേശം ഒൻപതുകോടി രൂപ) നൽകുന്ന വിദേശിക്ക് അതിവേഗം യുഎസ് പൗരത്വം സാധ്യമാക്കുന്ന ഗോൾഡ് കാർഡ് ലഭിക്കും.• 20 ലക്ഷം ഡോളർ ഏകദേശം 18 കോടി രൂപ മുടക്കി തൊഴിലുടമയ്ക്ക് തൊഴിലാളികൾക്കു ഗോൾഡ് കാർഡ് എടുക്കാം • ഗോൾഡ് കാർഡ് പദ്ധതി കൊണ്ടുവന്ന യു എസ് പ്രസിഡന്റ് - ഡൊണാൾഡ് ട്രംപ് Read more in App