Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK), 'സ്പിരിറ്റ് ഓഫ് സിനിമ' (Spirit of Cinema) പുരസ്കാരത്തിന് അർഹയായത് ആര്?

Aടോം ഹങ്ക്സ്

Bകെഞ്ചെ മിസോഗുച്ചി

Cഅഗ്നസ് വർദ

Dകെല്ലി ഫൈഫ് മാർഷൽ

Answer:

D. കെല്ലി ഫൈഫ് മാർഷൽ

Read Explanation:

  • • 30-ാമത് മേളയാണ് 2025 ൽ നടക്കുന്നത്

    • ഡിസംബർ 12 മുതൽ 19 വരെയാണ് മേള നടക്കുന്നത്..

    • 70-ഓളം രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം സിനിമകൾ പ്രദർശിപ്പിക്കും.

    • 5 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.

    • കറുത്ത വർഗ്ഗക്കാർ നേരിടുന്ന വംശീയ മുൻവിധികൾക്കെതിരെ സിനിമയിലൂടെ പോരാടുന്നതിനാണ് ഈ അംഗീകാരം.

    • കെല്ലിയുടെ പ്രശസ്തമായ ഹ്രസ്വ ചിത്രം - 'ബ്ലാക്ക് ബോഡീസ്'


Related Questions:

പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച ഓസ്‌കാർ പുരസ്‌കാര ജേതാവായ "ജീൻ ഹാക്‌മാൻ" താഴെ പറയുന്നവയിൽ ഏത് മേഖലയിൽ ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?
സെവന്ത്‌ ആർട്ട് രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?