Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ രാജ്യാന്തര വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റൻ എന്ന പദവി സ്വന്തമാക്കിയത്?

Aഹർമൻ പ്രീത് കൗർ

Bസ്മൃതി മന്ദാന

Cമിഥാലി രാജ്

Dദീപ്തി ശർമ

Answer:

A. ഹർമൻ പ്രീത് കൗർ

Read Explanation:

  • മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെ 76 വിജയങ്ങളുടെ നേട്ടമാണ് മറികടന്നത്.

  • ആകെ വിജയങ്ങൾ - 77


Related Questions:

What do the five rings of the Olympic symbol represent?
2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?
Munich Massacre was related to which olympics ?
ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?
പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്നത് ആര് ?