Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ വി ഡി സവർക്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് ?

Aഅന്തമാൻ നിക്കോബാർ ദ്വീപുകൾ

Bപോർട്ട് ബ്ലെയർ

Cകേരളം

Dകർണാടക

Answer:

B. പോർട്ട് ബ്ലെയർ

Read Explanation:

  • 116 വർഷം ആചരിക്കപ്പെട്ട സവർക്കറുടെ കൃതി -"മൈ സോൾ ഈസ് ഇൻ ടോർമെൻ്റ്" ( സാഗര പ്രാൺ തൽമലല)

    • 1911 ബ്രിട്ടീഷുകാരാൽ വി ഡി സവർക്കർ പോർട്ട് ബ്ലെയറിൽ തടവിലാക്കപ്പെട്ടിരുന്നു.


Related Questions:

2025 ഡിസംബറിൽ ബഹുഭാര്യത്വ നിരോധന ബില്ല് പാസാക്കിയ സംസ്ഥാനം ?
കുടുംബത്തിലെ മുതിർന്ന വനിതകൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ?
ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?