Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബർ പ്രകാരം RBI യുടെ പുതിയ റിപ്പോ റേറ്റ്?

A5.50%

B5.00%

C5.25%

D5.75%

Answer:

C. 5.25%

Read Explanation:

  • റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പായുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.

  • റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍നിന്നും 5.25 ശതമാനമായി കുറഞ്ഞു.

  • ആര്‍ബിഐ ഗവര്‍ണര്‍: സഞ്ജയ് മല്‍ഹോത്ര

  • റിപ്പോ നിരക്ക് കുറയുമ്പോള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.

  • സ്റ്റാന്‍ഡിങ് ഡിപ്പോസിറ്റി ഫെലിസിറ്റ് (എസ്ഡിഎഫ്) 5 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 5.50 ശതമാനമായും കുറഞ്ഞു


Related Questions:

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?
Which of the following statement is true?
കൊൽക്കത്തയിൽ RBI യുടെ മോണേറ്ററി മ്യൂസിയം നിലവിൽ വന്നത് ഏത് വർഷം ?

റിവേഴ്സ് റിപ്പോ നിരക്ക് സൂചിപ്പിക്കുന്നത്

  1. ഫെസിലിറ്റിക്ക് കീഴിലുള്ള യോഗ്യരായ സർക്കാർ സെക്യൂരിറ്റികളുടെ കൊളാറ്ററലിനെതിരെ ബാങ്കുകളിൽ നിന്ന് ഒറ്റരാത്രികൊണ്ട് റിസർവ് ബാങ്ക് ദ്രവ്യത ആഗിരണം ചെയ്യുന്ന (നിശ്ചിത) പലിശ നിരക്ക്.
  2. ഫെസിലിറ്റിക്ക് കീഴിലുള്ള യോഗ്യരായ സർക്കാർ സെക്യൂരിറ്റികളുടെ കൊളാറ്ററലിനെതിരെ ബാങ്കുകളിൽ നിന്ന് ഒറ്റരാത്രികൊണ്ട് ദ്രവ്യത ആഗിരണം ചെയ്യുന്ന (അയവുള്ള) പലിശ നിരക്ക്
  3. വാണിജ്യ പേപ്പറുകളുടെ ബില്ലുകൾ വാങ്ങാനോ വീണ്ടും കിഴിവ് നൽകി എക്സ്ചേഞ്ച് ന്നതിനോ റിസർവ് ബാങ്ക് തയ്യാറാക്കിയിരിക്കുന്ന നിരക്ക്
  4. യഥാക്രമം ഡ്യൂറബിൾ ലിക്വിഡിറ്റി നൽകുന്നതിനും ആഗിരിണം സർക്കാർ സെക്യൂരിറ്റികളുടെ നേരിട്ടുള്ള വാങ്ങലും വിൽപ്പനയും.
    വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്