Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ 5 വർഷം വിലക്കേർപ്പെടുത്തിയ ഹാമർ ത്രോയിലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ?

Aനീന കെ.വി.

Bമഞ്ജു ബാല

Cഅന്നു റാണി

Dവികാസ് ഗ t

Answer:

B. മഞ്ജു ബാല

Read Explanation:

• ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA) കഴിഞ്ഞ വർഷം നടത്തിയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്


Related Questions:

ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?
യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
2019 റഗ്ബി ലോകകപ്പ് ജേതാക്കൾ ?
ബാഡ്മിന്റണിന്റെ അപരനാമം?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?