2025 നവംബറിൽ അന്തരിച്ച ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ?Aഅശോക് ഹിന്ദുജBപ്രകാശ് ഹിന്ദുജCസഞ്ജീവ് ഹിന്ദുജDഗോപിചന്ദ് പി ഹിന്ദുജAnswer: D. ഗോപിചന്ദ് പി ഹിന്ദുജ Read Explanation: വാഹനം, ബാങ്കിങ്-ഫിനാൻസ്, ഐടി, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, ഊർജം, മാധ്യമം, വിനോദം എന്നിങ്ങനെ 11 മേഖലകളിൽ മുദ്ര പതിപ്പിച്ച വ്യവസായ പ്രസ്ഥാനം - ഹിന്ദുജ ഗ്രൂപ്പ് Read more in App