2025 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?Aവിരാട് കോഹ്ലിBകെ എൽ രാഹുൽCസൂര്യകുമാർ യാദവ്Dരോഹിത് ശർമAnswer: D. രോഹിത് ശർമ Read Explanation: 781 റേറ്റിംഗ് പോയിന്റാണ് ഉള്ളത്ഇന്ത്യയുടെ തന്നെ ശുഭമാൻ ഗിൽ നാലാം സ്ഥാനത്ത്വിരാട് കോലി അഞ്ചാം സ്ഥാനത് Read more in App