2025 നവംബറിൽ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി ലഭിച്ച കേരളത്തിലെ തുറമുഖം ?Aവിഴിഞ്ഞം തുറമുഖംBകൊച്ചി തുറമുഖംCബേപ്പൂർ തുറമുഖംDഅഴീക്കോട് തുറമുഖംAnswer: A. വിഴിഞ്ഞം തുറമുഖം Read Explanation: • ക്യാപ്റ്റൻമാർക്കും ജീവനക്കാർക്കും ഇനി കരയിലിറങ്ങാം• കപ്പലുകളിൽ ഇന്ധനം നിറക്കുന്ന ഷിപ് - ടു - ഷിപ് ബങ്കറിങ് സർവീസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു Read more in App